Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു . അഞ്ച് വ്യത്യസ്‌ത യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. 3.71 കോടി രൂപ മൂല്യമുള്ള 7.5 കിലോ സ്വർണമാണ് പിടികൂടിയത്. കരിപ്പൂരിൽ ഈ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.ദുബായിൽ നിന്ന് ഫ്ലൈ ദുബായ്  വിമാനത്തിൽ കരിപ്പൂരിലെത്തിയ തൃശൂർ സ്വദേശി നിതിൻ ജോർജിൽ നിന്നുമാണ് 1,865 ഗ്രാം സ്വർണം പിടികൂടിയത്. അടിവസ്ത്രത്തി എയർ ഇൻറലിജൻസ് പിടിച്ചത്.സമാന രീതിയിൽ ഷാർജയിൽ നിന്നെത്തിയ കാലും മലാശയത്തിലുമാണ് സ്വർണം ഒളിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 92 ലക്ഷം രൂപ മതിക്കുന്ന സ്വർണമാണ്സർകോട് സ്വദേശി അബ്‌ദുൽ ഖാദർ സായ അബ്‌ദുറഹ്മാൻ എന്നയാളിൽ നിന്നും 29.5 ലക്ഷം രൂപ വില മതിക്കുന്ന 598 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Readers Comment

Add a Comment