Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ ​ഗെയിമിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു.  തൃശൂരിൽ 14 കാരൻ ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്ന്  ജീവനൊടുക്കി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ആകാശാണ് മരിച്ചത്. പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുമോയെന്ന് ഭയന്നാണ് വീടുവിട്ടിറങ്ങിയത്. കൂടൽമാണിക്യം കുട്ടംകുളത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്ത് സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Readers Comment

Add a Comment