Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പെരിന്തൽമണ്ണയിൽ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. എരവിമംഗലം കുറ്റിക്കാട്ടുപറമ്പിൽ രതീഷാ(24)ണ് പെരിന്തൽമണ്ണ പൊലീസിൻറെ പിടിയിലാണ്. ഏപ്രിൽ 25-നാണ് കേസിനാസ്‌പദമായ സംഭവം.പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫിസിൽനിന്നുള്ള വിവരത്തെത്തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
27.82°C








