Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:50 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകൻ ധനരാജിന്  വെട്ടേറ്റു. മേലൂർ സ്വദേശിയായ  ധനരാജിന് കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു വെട്ടേറ്റത്.  പരുക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി.‌കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി പി ഐ എമ്മാണെന്ന് ബി ജെ പി ആരോപിക്കുന്നു. .സി പി ഐ എം അനുഭാവികൾ സംഘം ചേർന്ന് വധിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

Readers Comment

Add a Comment