Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:19 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി പണിക്കൻകുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് 20 ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ.   പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്.. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് വിവരം.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സ്‌ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാൾക്കെതിരെ സംശയം ഉയർന്നത്. അമ്മയെ ബിനോയി മർദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ബിനോയിയുടെ വീടിന്റെ അടുക്കളയിൽ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. 

Readers Comment

Add a Comment