Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വീടിനുള്ളിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി . കടയ്ക്കൽ സ്വദേശി നവായിക്കുളം ഇരുപത്തെട്ടാംമൈൽ എസ് ആർ മൻസിലിൽ ഷറഫുദ്ധീനെയാണ് മരിച്ചനിലയിൽ കണ്ടത് . കല്ലമ്പലത്ത് ബീഫ് കട നടത്തുന്ന ആളാണ് മരിച്ച ഷറഫുദ്ധീൻ . ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ജോലിക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ചു കിടക്കുന്നതായി കണ്ടത് . കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു .
23.58°C








