Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:20 am
  • 27th September, 2026
  • Scattered Clouds
23.89°C23.89°C
  • Humidity: 96 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറം മച്ചിങ്ങലിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. മേൽമുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മലപ്പുറം ജാം ജൂം സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് ഫൈസൽ. അടുത്തിടെയാണ് ഫൈസൽ മേൽമുറിയിൽ നിന്നും മുണ്ടുപറമ്പിലേക്ക് പുതിയ വീട് വച്ച് താമസം മറിയത്. മലപ്പുറം ഫയർ ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Readers Comment

Add a Comment