Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:18 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ പോക്സോ കേസുകളിൽ വൻ വർധന .  കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1225 പോക്സോ കേസുകൾ. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 184 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്ത് 140 കേസുകളും രജിസ്റ്റർ ചെയ്തു. കൊല്ലം൦ – 119, തൃശൂർ – 119, കോഴിക്കോട് – 105 എന്നിങ്ങനെയാണ് വിവിധ പോലീസ്‌ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.കൊവിഡ് മഹാമാരിക്ക് മുമ്പ് 2019 ൽ സംസ്ഥാനത്താകെ 3609 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020 ൽ രജിസ്റ്റർ ചെയ്തത് 3019 കേസുകളാണ്. ഈ രണ്ട് വർഷങ്ങളിലും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പോക്സോ കേസുകളുടെ എണ്ണം ഉയർന്ന് നിൽക്കുന്നുവെന്നത് ശ്രദ്ധേയമാണ്.സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1225 പോക്സോ കേസുകൾ ആണെന്നുള്ളത് ശ്രദ്ധേയമായ വിഷയമാണ്. ലോക്ക്ഡൗൺ മൂലം വീഡുകളിൽ തന്നെയാണ് കുട്ടികൾ കഴിയുന്നത്. 2021 ഏപ്രി

Readers Comment

Add a Comment