Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ  പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്‌ച രാത്രിയാണ് സംഭവം. മഞ്ചേരി ജയിലിൽ റിമാൻറിൽ കഴിയുകയായിരുന്ന വിനീഷ് ബുധനാഴ്‌ച രാത്രി കൊതുകുതിരി കഴിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ദൃശ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തൻറെ പദ്ധതിയെന്ന് വിനീഷ് മുൻപ് തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു.വിനീഷിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ വേണമെന്ന് പെരിന്തൽമണ്ണ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ആത്മഹത്യ ശ്രമം. വിനീഷ് അപകടനില തരണം ചെയ്‌തു

Readers Comment

Add a Comment