Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വധശ്രമക്കേസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പോകവേ എസ്‌ഐക്ക് വെട്ടേറ്റു. എസ്‌ഐ വിദ്യാദരനാണ് വെട്ടേറ്റത്. കോട്ടയം മണിമലയിൽ വെള്ളാവൂർ ചുവട്ടടിപ്പാറയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. വധശ്രമക്കേസിലെ പ്രതി അജിനെ അറസ്റ്റ് ചെയ്ത് മടങ്ങവേ പ്രതിയുടെ അച്ഛൻ പ്രസാദ് എസ്‌ഐയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തിൽ എസ്‌ഐയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. എസ്‌ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌ഐയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.  

 

Readers Comment

Add a Comment