Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:11 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് രോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിത കരാർ തൊഴിലാളി അറസ്റ്റിൽ. രതി ദേവിയാണ് പൊലീസ് പിടിയിലായത്.

കൊവിഡ് രോഗലക്ഷണങ്ങളെത്തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 കാരിയായ സുനിത എന്ന സ്ത്രീയെ ദുരൂഹമായി കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.സുനിതയുടെ ഭർത്താവ് മൗലി ഭാര്യയെ കാണാതായതായി പൊലീസിൽ പരാതി നൽകി.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിയുടെ എട്ടാം നിലയിൽ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി.

സ്‌കാൻ ചെയ്യാനുള്ള കാരണം പറഞ്ഞ് രോഗിയെ കൊണ്ടുപോവുകയും ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Readers Comment

Add a Comment