Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:18 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് വീണ്ടും നവജാത ശിശു മരണം. പാലൂർ ധാന്യം ഊരിലെ മാരിയമ്മ- വെള്ളിങ്കിരി ദമ്പതികളുടെ പെൺകുഞ്ഞാണ് പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. ബുധനാഴ്‌ച പാലക്കാട് വനിതാ- ശിശു ആശുപത്രിയിലായിരുന്നു സംഭവം.പെൺകുഞ്ഞിന് 990 ഗ്രാം തൂക്കമുണ്ടായിരുന്നു. വയറ്റിൽ കുഞ്ഞിന് അനക്കം ഇല്ലാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്‌ച മാരിയമ്മയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവിടെ നടത്തിയ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ച ഇവരെ പാലക്കാട് വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Readers Comment

Add a Comment