Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണിയെ എൻഐഎ അറസ്റ്റ് ചെയ്തു. നെടുമ്പാശേരിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. . തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്.ദുബായിൽ നിന്ന് വരുന്ന വഴിയായിരുന്നു അറസ്റ്റ്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാള്‍. സ്വര്‍ണം നയതന്ത്ര ബാഗില്‍ ഒളിപ്പിക്കുന്നത് മന്‍സൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
23.58°C








