Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:41 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

​ഗുസ്തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ഗുസ്തി താരം സുശീൽ കുമാറിന്റെ കൂട്ടാളിയെ ഡൽഹി പൊലീസ് പിടികൂടി. രോഹിത് കക്കോർ ആണ് പിടിയിലായത്. സംഭവം നടക്കുമ്പോൾ ഛത്രാസൽ സ്റ്റേഡിയത്തിൽ കാക്കോർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം നേരത്തെ സുശീൽ കുമാറിൻറെ കൂട്ടാളികളായ രോഹിത് കക്കോർ, വീരേന്ദ്ര ബിന്ദർ എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വീരേന്ദ്ര ഇപ്പോഴും ഒളിവിലാണ്.

Readers Comment

Add a Comment