Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:28 am
  • 28th September, 2026
  • Few Clouds
23.99°C23.99°C
  • Humidity: 96 %
  • Wind: 1.16 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുഹൃത്തുക്കളായ രണ്ട് പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ചാവടി കൊല്ലശേരിൽ കരുണാകരൻ്റെ മകൻ ബൈജു(50), ചാവടി കൈതവളപ്പിൽ ചാർളിയുടെ മകൻ സ്റ്റീഫൻ(46) എന്നിവരെയാണ് അവരവരുടെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാനിറ്റൈസർ കഴിച്ചതാകാം മരണകാരണമെന്ന് സൂചന. ഇരുവരുടെയും വീടുകളിൽ നിന്ന് സാനിറ്റെസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.കുത്തിയതോട് പൊലീസെത്തി മൃതദേഹങ്ങൾ തുറവൂർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബൈജു സീ ഫുഡ് കമ്പനിയിലെ ഡ്രൈവറും സ്റ്റീഫൻ കൂലിപ്പണിക്കാരനുമാണ്.

Readers Comment

Add a Comment