Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 1.53 കോടിയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. വടകര സ്വദേശി അബ്ദുൾ ശരീഫിൻറെ കൈയിൽ നിന്ന് 2647 ഗ്രാമും മലപ്പുറം സ്വദേശി നാഷിദ് അലിയുടെ കയ്യിൽ നിന്ന് 687 ഗ്രാം സ്വർണവും പിടികൂടി. മലാശയത്തിലൂടെ കടത്താൻ ഉപയോഗിച്ച സംഘമാണ് നാഷിദ് അലിയുടെ കൈയിൽ നിന്നും പിടികൂടിയത്.

Readers Comment

Add a Comment