Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:12 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോ​ഗി നഴ്സിനോട് അപമര്യാദയായി പെരുമാറി . തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററിലാണ് സംഭവം.  നഴ്സിന്റെ പരാതിയെത്തുടർന്ന് കോതമംഗലം കോഴിപള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്‌സൈസ് എടുത്ത കേസിലെ പ്രതിയാണ് അഖിൽ. വ്യാജമദ്യവുമായി പിടിയിലായ   ഇയാൾക്കെതിരേ എക്‌സൈസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്. സംഭവത്തിൽ വൻ പ്രതിഷേധമുയരുന്നുണ്ട്. 

Readers Comment

Add a Comment