Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാക്കുതർക്കത്തെ തുടർന്ന് പുനലൂരിൽ യുവാവിനെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി. പുനലൂർ ചെമ്മന്തൂർ സന്തോഷ് ഭവനിൽ സനിൽകുമാർ (39) ആണ് കൊല്ലപ്പെട്ടത്. ചെമ്മന്തൂരിൽ കുതിരച്ചിറ റോഡിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തും ചെമ്മന്തൂർ പകിടി സ്വദേശിയുമായ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് പിടികൂടി.സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
36.68°C








