Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:55 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭീമ ജൂവല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിൻ്റെ മുഖത്തിൻ്റെ ദൃശ്യം മ്യൂസിയം പൊലീസിന് ലഭിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.ബുധനാഴ്ച പുലർച്ചെയാണ് ഭീമ ജൂവല്ലറി ഉടമ ഡോ. ബി.ഗോവിന്ദൻ്റെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വജ്രാഭരണങ്ങളും 6000 രൂപയുമാണ് കവർന്നത്. രാജ്ഭവൻ ഉൾപ്പടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് കവർച്ച നടന്നത്. ആസൂത്രിതമായി നടത്തിയ മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്.

Readers Comment

Add a Comment