Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. പാലക്കാട് തച്ചംപാറ ദേശീയപാതയിലാണ് സംഭവം. പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചരക്കുലോറി പൂർണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് ടാങ്കറിലേക്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരും ഫയർഫോഴ്സും ഏറെനേരം ശ്രമിച്ചാണ് തീ അണച്ചത്. ഗ്യാസ് ടാങ്കറിൽ ചോർച്ചയുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഇതുവഴിയുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടു

Readers Comment

Add a Comment