Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:55 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജാർഖണ്ഡിലെ തിസ്രിയിൽ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തിസ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൻറെ കാരണം വ്യക്തമല്ല. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് തിസ്രി പൊലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.

Readers Comment

Add a Comment