Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരക്കേറിയ ചെന്നൈ സെൻഡ്രൽ റെയിൽവേ സ്റ്റേഷനിൽ ജനമധ്യത്തിൽ കൊലപാതകം. റെയിൽവേ ചുമട്ടുതൊഴിലാളിയെ മറ്റൊരു പോർട്ടർ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. തിരുപ്പതി സ്വദേശി കുമാർ ആണ് കൊല്ലപ്പെട്ടത്.

ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടങ്ങി. യാത്രക്കാർ ട്രെയിൻ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന സമയത്താണ് കൊലപാതകം. വ്യക്തിപരമായ കാരണങ്ങളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇരുവരും കഴിഞ്ഞ 10 വർഷമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്നവരാണ്. കൊലപാതകത്തിന്റെ കാരണം അറിയാൻ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Readers Comment

Add a Comment