Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: കൊച്ചിയിലെ അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കൊച്ചി കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തിയിലെ അഗതി മന്ദിരത്തിലെ അന്തേവാസിയായ മകളെ അനധികൃതമായി ജോലിചെയ്യിപ്പിച്ചത് ചോദ്യം ചെയ്‌ത വയോധികയെ സൂപ്രണ്ട് അൻവർ ഹുസൈൻ മർദിച്ച സംഭവം വലിയ വാർത്ത ആയിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

Readers Comment

Add a Comment