Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആ​റു​വ​യ​സു​കാ​ര​നെ ക​ഴു​ത്ത​റുത്തു​ കൊ​ന്ന കേസിൽ പ്ര​തി​യാ​യ മാ​താ​വി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യൽ ആരംഭിക്കും. നാ​ലു ​ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇവരു​ടെ ഫോ​ൺ കോ​ളു​ക​ൾ, വാട്ട്സ്ആപ്പ്‌ മെ​സേ​ജു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പ്ര​തി​യാ​യ ഷ​ഹീ​ദ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യയിലിലെ ക്വാറൻറൈൻ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. പൂ​ള​ക്കാ​ട് സു​ലൈ​മാൻറെ മ​ക​ൻ ആ​മി​ൽ ഇ​ഹ്സാ​നെ ഉ​മ്മ ഷ​ഹീ​ദ ഈ ​മാ​സം ഏ​ഴി​ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ കു​ളി​മു​റി​യി​ൽ ക​ഴു​ത്ത​റുത്തു കൊ​ന്നെ​ന്നാ​ണ് കേ​സ്.

Readers Comment

Add a Comment