Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:13 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങൽ: ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊല്ലം ചിതറ സ്വദേശി സുനി എന്ന് വിളിക്കുന്ന സുനിൽ കുമാർ (44) ആണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. മണമ്പൂർ പെരുങ്കുളം മുട്ടുകോണം ചരുവിള വീട്ടിൽ ഈയാളുടെ ഭാര്യ ശശികലയെയാണ് തലയ്ക്കും കൈത്തണ്ടയിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചത്. സംശയരോഗമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് പോലീസ് ഒളിവ് സങ്കേതത്തിൽ നിന്ന് പിടികൂടിയത്

Readers Comment

Add a Comment