Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം ജില്ലയിലെ കളത്തിപ്പടിയിൽ 19കാരിയായ പെൺകുട്ടി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. ചെമ്പോല ഭാഗത്താണ് സംഭവം. പരിക്കേറ്റ പെൺകുട്ടിയെ ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  കളത്തിപ്പടി ചെമ്പോല സ്വദേശി കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടേയും മകളാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന 19 കാരിയായ ജീന. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ അടുക്കളയിൽ വെച്ചാണ് പെൺകുട്ടിയ്ക്ക് പൊള്ളലേൽക്കുന്നത്. പെൺകുട്ടി നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Readers Comment

Add a Comment