Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് സ്വന്തം മകളെ ലൈം​ഗികമായി പീഡിപ്പിച്ച അച്ഛൻ തൂങ്ങിമരിച്ചു.പോക്സോ കേസ് പ്രതിയായ ഇയാൾ റിമാൻഡിൽ കഴിയവേയാണ് തൂങ്ങിമരിച്ചത്. പത്തു വയസുകാരിയായ മകളെ അഞ്ചൽ സ്വദേശിയായ അച്ഛനാണ് പീഡിപ്പിച്ചിരുന്നത്. കൊല്ലം ഡോക്ടർ നായേഴ്സ് ഹോസ്പിറ്റലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെയായിരുന്നു ആത്മഹത്യ ചെയ്തത്.ഭാര്യ ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനം സഹിക്കാതെ കുട്ടി അമ്മയോട് പരാതി പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ ഇയാൾ ഒളിവിൽ പോയെങ്കിലും അഭിഭാഷകനോടൊപ്പം സ്റ്റേഷനിൽ ഹാജരായിരുന്നു.

Readers Comment

Add a Comment