Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം സന്ദർശിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ സംഘവും വീട്ടിലെത്തി. അന്വേഷണ സംഘം രാജൻറെ മക്കളായ രഞ്ജിത്തിൻറെയും രാഹുലിൻറെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് സിഐ അഭിലാഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് രാജൻറെ വീട്ടിലെത്തിയത്.
27.82°C








