Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:50 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മലപ്പുറം കരുളായി സ്വദേശി നിസാറിനെയാണ് ( 35 ) ആന ചവിട്ടിക്കൊന്നത്‌. വ്യാഴാഴ്ച്ച‌ വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഇന്ന് രാവിലെ എട്ട്‌ മണിയോടെയാണ്‌ വളയം കുണ്ടിന് സമീപം മരിച്ച നിലയിൽ നിസാറിനെ കണ്ടെത്തിയത്.റബർ തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്. സമീപത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി. രാത്രി കാട്ടാനയുടെ അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഭാര്യ ജംഷീന. മക്കൾ നുസ്റത്ത്, നിദാൽ, നസീഹ

Readers Comment

Add a Comment