Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കിയിലെ ലഹരിപ്പാർട്ടിയിൽനിന്ന് അറസ്റ്റിലായവർ മൂന്നാറും ലഹരിപ്പാർട്ടി നടത്തിയെന്ന് പൊലീസ്. അറസ്റ്റിലായവരിൽ തൃപ്പൂണിത്തുറക്കാരിയായ മോഡലുമുണ്ട്. ഇവർ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കൾ ബംഗാളുകാരാണ്. സംഘാഗങ്ങളിൽ മൂന്നു പേരുടെ പിറന്നാൾ ആഘോഷത്തിനായാണ് വാഗമണ്ണിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത്. ചെലവും ഇവരുടെ വകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം, അറസ്റ്റിൽ അല്ലാത്ത 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷകർത്താക്കളുമായി സംസാരിച്ചു.
27.82°C








