Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളെ മർദിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശി സുനിൽകുമാറിനെ(45)യാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുട്ടികളെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഞായറാഴ്ച രാത്രി മുതലാണ് രണ്ട് കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടികളുടെ അമ്മയാണ് രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരുന്നത്. ഫോൺ പിടിച്ചുവാങ്ങിയത് പോലെയാണ് വീഡിയോ അവസാനിക്കുന്നത്.

Readers Comment

Add a Comment