Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് വീണ് വീട്ട് ജോലിക്കാരി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ്. സംഭവം കൊലപാതകമാണെന്ന് മരിച്ച കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചു.  ഫ്‌ളാറ്റുടമായായ ഇംത്യാസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമം. ഫ്‌ളാറ്റുടമ പണം വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും തങ്ങൾക്ക് പരാതി ഇല്ലെന്നും  വെള്ളപേപ്പറിൽ ഒപ്പിട്ടു മേടിച്ചുവെന്നും മരിച്ച കുമാരിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതിനാലാണ് ആദ്യം കേസിന് പോകാതിരുന്നത്. പിന്നീട് യാതൊരു വിധത്തിലുള്ള സഹായവും ഫ്‌ളാറ്റുടമയുടെ പക്കൽ നിന്നുംലഭിച്ചില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. വിഷയത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

Readers Comment

Add a Comment