Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ പോക്സോ നിയമ പ്രകാരം റിമാൻഡ് ചെയ്തു. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞ് ആണ് റിമാൻഡിലായത്.വീടിന് സമീപം ട്യൂഷൻ പഠിക്കാൻ വന്ന കുട്ടിയെയാണ് ഇയാൾ സൗഹൃദം നടിച്ചു പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം.അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോൾ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്.
23.58°C








