Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:53 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഭയ കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും.  46 മുതൽ 52 വരെയുള്ള സാക്ഷികളെ ആണ് ഇന്ന്  വിസ്തരിക്കുക. നിരവധി സാക്ഷികൾ നേരത്തെ കൂറുമാറിയിരുന്നു.രാവിലെ പത്തു മുതൽ സി ബി ഐ കോടതിയിലാണ് വിചാരണ നടക്കുക. ഇന്ന് കേസിലെ 12 ആം സാക്ഷിയും ബി സി എം കോളേജിലെ മുൻ പ്രൊഫസറുമായ ത്രേസ്യാമ്മയെ വിസ്തരിക്കും. പ്രതിഭാഗത്തേക്ക് കേസിൽ സാക്ഷികൾ വ്യാപകമായി കൂറ് മാറുന്ന പശ്ചാത്തലത്തിൽ കൂറ് മാറുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകായാണ് സി ബി ഐ.കൂറുമാറിയ നാലാം സാക്ഷിയും പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അയല്‍വാസിയുമായ സഞ്ജു പി.മാത്യുവിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സിബിഐ തീരുമാനിച്ചിരുന്നു.

 

Readers Comment

Add a Comment