Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാ​ല​ക്കാ​ട്: വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ കൊ​ണ്ടു​വ​ന്ന ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

പ​ട്ടാ​ന്പി തി​രു​വേ​ഗ​പ്പു​റ ചെ​ന്പ്ര​ദേ​ശം ക​ള​ത്തും​പ​ടി വീ​ട്ടി​ൽ വി​ജേ​ഷ് (31), പ​യ്യ​ന്നൂ​ർ ക​ണ്ണ​മം​ഗ​ലം കു​റ്റ​ൻ​പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷി​നോ​ജ് (33), കൊ​ച്ചി ക​ണ​യ​ന്നൂ​ർ പൂ​ണി​ത്ത​റ പ​റ​പ്പു​ള്ളി വീ​ട്ടി​ൽ സി​ക്സ​ണ്‍ (31), തൃ​പ്പൂ​ണി​ത്തു​റ കൊ​പ്പാ​ണ്ടി​ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷ് (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്. രാ​ജ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു ക​ട​ത്തു സം​ഘം കു​ടു​ങ്ങി​യ​ത്. 

Readers Comment

Add a Comment