Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:47 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 441.20 ഗ്രാം സ്വർണം പിടികൂടി. 22 ലക്ഷം രൂപ വില വരുന്ന സ്വർണമാണിത്. കഴിഞ്ഞ ദിവസം രാത്രി 11.30 മണിക്ക് ദുബായിൽ നിന്ന് കോഴിക്കോടെത്തിയ ഫ്ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് തെരച്ചിൽ നടത്തിയത്.

കാസർഗോഡ് സ്വദേശിയായ 57 വയസുള്ള യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. ഇതിൽ 433ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിലായിരുന്നു. 29.99 ഗ്രാം തൂക്കമുള്ള ഒരു സ്വർണ നാണയവും, 30.11 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും പേഴ്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. സ്വർണ മിശ്രിതത്തിൽ നിന്നും 381.11 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

Readers Comment

Add a Comment