Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:13 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിൽ വിചാരണ അടുത്ത വർഷം ഏപ്രിലിൽ ആരംഭിക്കും. കൊച്ചി എൻഐഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 11 പ്രതികളെയും കോടതിയിൽ ഹാജരാക്കി. പോപ്പുലർ ഫണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികൾ. ഗൂഢാലോചന, ആയുധം കൊണ്ട് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരുക്ക് ഏൽപ്പിക്കൽ, മതസ്പർധ വളർത്തൽ, തീവ്രവാദ ഗ്രൂപ്പിൽ അംഗത്വം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ച എട്ട് പ്രതികൾക്കുമെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിക്കും.ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി സവാദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Readers Comment

Add a Comment