Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഠിനംകുളത്ത് ഒരു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പെരുമാതുറ ചിറയിൻകീഴ് മേഖലകളിൽ കഞ്ചാവ് വിറ്റുകൊണ്ടിരുന്ന നിസാറിനെയാണ് കഴക്കൂട്ടം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പ്രതീപ് റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾ നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. എ ഇ ഐ മുകേഷ് കുമാർ, കെ ആർ രാജേഷ് , തോമസ് സേവ്യർ ഗോമസ് , ജസീം , സുബിൻ, രാജേഷ് , ഷംനാദ് , വിപിൻ ,ഷിന്‍റോ, ഡ്രൈവർ  സുനിൽ കുമാർ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Readers Comment

Add a Comment