Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കന്യാകുമാരി തീരത്ത് വൻ മയക്കുമരുന്ന് വേട്ട. തീരസംരക്ഷണ സേന നടത്തിയ പരിശോധനയിൽ ഹെറോയിനടക്കമുള്ള മയക്കുമരുന്നുകൾ കണ്ടെത്തി. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുമാണ് ഈ മയക്കുമരുന്നകൾ കൊണ്ട് വന്നത്. ഈ മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് തീരസംരക്ഷണ സേന ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ബോട്ടിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്സ് സിന്തറ്റിക്ക് ഡ്രഗ്സുമാണ് ബോട്ടിലുണ്ടായിരുന്നത്

Readers Comment

Add a Comment