Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് ചെലവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെലവൂർ കുണ്ടുംപുറത്ത് 'റോസ് ഡെയ്ൽ' വീട്ടിൽ ശോഭയെ ആണ് ഭർത്താവ് രാഘവൻ കൊലപ്പെടുത്തിയത്.രാഘവൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നാണ് സൂചന. ശോഭയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയ്യാൾ വിഷം കഴിച്ചു. രാഘവനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Readers Comment

Add a Comment