Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വൈക്കത്ത് മുറിഞ്ഞപ്പുഴ ആറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശികളായ അമൃത, ആര്യ (21) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒാരാളുടെ മൃതദേഹം ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നും രണ്ടാമത്തെയാളുടെ പെരുമ്പളം സൗത്ത് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്.മുറിഞ്ഞുപുഴ പാലത്തിൽനിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് യുവതികൾ ചാടിയെന്ന സംശയത്തിൽ അഗ്നിരക്ഷാസേന സ്‌കൂബ ടീം തിരച്ചിൽ നടത്തിയതിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. .
36.68°C








