Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:52 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. മോസസ് കഴിഞ്ഞ കുറച്ച് നാളുകളായി ഭൂമാഫിയകൾക്ക് എതിരായി വാർത്താ പരമ്പര ചെയ്തിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോസസിൻറെ റിപ്പോർട്ടുകൾ കാഞ്ചീപുരത്ത് ചർച്ചാവിഷയമായിരുന്നു. ഇന്നലെ രാത്രിയോടെ വീടിന് മുന്നിൽ വെച്ചാണ് മോസസിനെ വെട്ടിക്കൊലപ്പെടുത്തിയത്.

 

Readers Comment

Add a Comment