Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:02 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചാവക്കാട് തിരുവത്രയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം. 36 പവൻ സ്വർണം നഷ്ടപ്പെട്ടു.  പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിൻറെ വീട്ടിലാണ് മോഷണം നടന്നത്. എട്ടുമാസമായി ഈ വീട്ടിൽ ആൾതാമസമില്ലായിരുന്നു. അഷ്‌റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം. 

എല്ലാമാസവും വീട്ടിൽ എത്താറുള്ള അഷ്റഫ് കഴിഞ്ഞ മാസം എത്തിയിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിൻവശത്തുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ വീട്ടിലേക്ക് കയറിയത്. ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment