Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:11 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐപിഎൽ വാതുവെപ്പ് റാക്കറ്റ് നടത്തിയ കേസിൽ കർണാടക പൊലീസ് ഹെഡ്കോൺസ്റ്റബിൾ അറസ്റ്റിൽ. ചിക്കബല്ലാപുർ ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോൺസ്റ്റബിൾ ചിന്താമണി സ്വദേശിയായ മഞ്ജുനാഥ് (42) ആണ് അറസ്റ്റിലായത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ചിന്താമണി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ കാലമായി ഇയാൾ സ്വന്തമായി വാതുവെപ്പ് റാക്കറ്റ് നടത്തിയിരുന്നതായി കർണാടക പൊലീസ് അറിയിച്ചു.

ചൂതാട്ടം, വാതുവയ്പ്പ്, വേശ്യാവൃത്തി എന്നിവ സംബന്ധിച്ചുള്ള ഒരു പൊലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മഞ്ജുനാഥ്. ചൂതാട്ടത്തിൽ വാതുവെയ്പ്പുകളിലും അറസ്റ്റ് ചെയ്യുന്നവരെ സ്വന്തം റാക്കറ്റ് നടത്താൻ ഇയാൾ ഉപയോഗപ്പെടുത്തിയിരുന്നു.

Readers Comment

Add a Comment