Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:40 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം സ്വദേശിയായ യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാ ചന്ദ്രൻ (39) ആണ് മരിച്ചത്. 

അൽഖൂസിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു എന്നാണ് വിവരം. ചന്ദ്രികയാണ് വിദ്യയുടെ മാതാവ്. 

 

Readers Comment

Add a Comment