Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:41 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയില്‍ അച്ഛനെ മകന്‍ വെട്ടികൊലപ്പെടുത്തി. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി ഭരതന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണു പരുക്കേറ്റ് ആശുപത്രിയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റു കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരുക്കേറ്റ ഭരതനെ ഉടന്‍ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതകിയായ മകന്റെ അറസ്റ്റ് ചേരാനെല്ലൂര്‍ പൊലീസ് ഉടന്‍ ശേഖപ്പെടുത്തും.

Readers Comment

Add a Comment