Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പഴയന്നൂർ കൊലപാതകത്തിൽ കൊല്ലപ്പെട്ട റഫീഖിന്റെ സുഹൃത്ത് ഫാസിലിനെ കേന്ദ്രീകരിച്ച് അന്വേഷണം. കാലിന് വെട്ടേറ്റ ഫാസിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

തൃശ്ശൂരിലെ തിരുവില്വാമല, അന്തിക്കാട് കൊലപാതകങ്ങളിൽ പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. തിരുവില്വാമല റഫീഖ് കൊലപാതകത്തിൽ റഫീഖിനൊപ്പം വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൃത്ത് ഫാസിലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.

ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പിടിയിലായ പാലക്കാട് സ്വദേശി ഷെബീർ അലിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. ഫാസിലിന്റെ കാമുകിയെ റഫീഖ് വിളിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. 

Readers Comment

Add a Comment