Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:43 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമബംഗാളില്‍ 14 വയസുള്ള പെണ്‍കുട്ടിയെ അധ്യാപകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെതിരെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അയാളെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

അധ്യാപകനെ പൊലീസ് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇയാളെ ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Readers Comment

Add a Comment