Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:41 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നഗ്‌നശരീരത്തില്‍ കുട്ടികളെകൊണ്ടു ചിത്രം വരപ്പിച്ചതിനു നിയമനടപടി നേരിടുന്ന രഹ്ന ഫാത്തിമയ്ക്കു ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണു ജാമ്യം നല്‍കിയത്.നഗ്‌നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണു രഹ്നയ്‌ക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തിരുന്നത്. പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു കേസ്.

Readers Comment

Add a Comment