Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:18 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെഞ്ഞാറമൂട്ടിൽ രാത്രി വീട് കയറി ആക്രമം. ആക്രമിക്കാനെത്തിയ സംഘം യുവാവിന്റെ കാലുകൾ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകൾ സ്വദേശി മണികണ്ഠൻ നായരെ(41) യാണ് ആക്രമിച്ചത്.

അർധരാത്രി 12-നാണ് സംഭവം നടന്നത്. സംഭവ സമയം സഹോദരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Readers Comment

Add a Comment